ത്രിപുരയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് വൻ വിജയം; വാപി മുന്‍സിപ്പാലിറ്റിയില്‍ 37 സീറ്റില്‍ ബിജെപിക്ക് ജയം
അഹമ്മദാബാദ്: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് വൻ വിജയം. വാപി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 37 സീറ്റിലും ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ...