സ്വപ്ന സാക്ഷാത്കാരം; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്തി കര്‍ഷകന്റെ മകള്‍ മൈത്രി പട്ടേല്‍
സൂറത്ത്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്ത് സൂറത്ത് സ്വദേശിനി മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന പറത്തല്‍ ...