അമേരിക്കയിൽ ഗുജറാത്തി യുവാവ് കൊല്ലപ്പെട്ട നിലയിൽ: വീട്ടിൽ വൻ കവർച്ച
വാഷിംഗ്ടൺ : അമേരിക്കയിൽ ഗുജറാത്തി യുവാവ് കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ സിറ്റിയിൽ താമസിക്കുന്ന കരംസാദ് സ്വദേശി നിലവിൽ പൈനൽ പട്ടേലാണ് മരിച്ചത്. പിനാൽ പട്ടേലിന്റെ ഭാര്യയ്ക്കും മകൾക്കും ഗുരുതരമായി ...