ഗുജറാത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ പിടികൂടി; അപകടകരമായ വസ്തുക്കൾ കണ്ടെത്തിയത് പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്കുള്ള കപ്പലിൽ
ഡല്‍ഹി: ഗുജറാത്ത് തുറമുഖത്ത് അപകടകരമായ വസ്തുക്കളുമായി കപ്പൽ പിടിയിൽ. പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളാണ് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് പിടികൂടിയത് ...