യു.എ.ഇ വിമാനങ്ങളിൽ മാസ്ക് നിർബന്ധം ; ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് മാസ്ക് ആവശ്യമില്ല
അബുദാബി : യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികൾ യാത്രക്കാർ മാസ്ക് ധരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അതേസമയം ചില ...