43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ ; ഉജ്ജ്വല വരവേൽപ്പ്
കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. ഇന്ന് പ്രധാനമന്ത്രി മോദി കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ...