‘ആയിരം അഞ്ഞൂറ് രൂപ നോട്ട് പിന്‍വലിക്കല്‍’ സ്വാഗതം ചെയ്ത് പ്രവാസ ലോകം. ആശങ്ക ഹുണ്ടിക സംഘങ്ങള്‍ക്ക് മാത്രം
ദുബായ്: ആയിരം, അഞ്ഞൂറ് കറന്സിനോട്ടുകള് പിന്‍വലിക്കാനുള്ള ഇന്ത്യാ സര്‍ക്കരിന്റെ തീരുമാനം സ്വാഗതം ചെയ്ത് പ്രവാസ ലോകം. നാട്ടിലേക്കുള്ള പണമിടപാടിന് സുതാര്യത വരുന്നത് വലിയ നേട്ടമാകുമെന്നാണ് സാമ്പത്തീക രംഗത്തുള്ളവരുടെ ...