ലിവിംഗ് ദിനോസറിന്റെ ശരീരാവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞു; അമ്പരന്ന് നാട്ടുകാർ
വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് ഇല്ലാതായ ദിനോസറുകളോട് സാമ്യമുള്ള വിചിത്ര മത്സ്യത്തിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ലിവിംഗ് ദിനോസർ എന്ന് പേരുള്ള മത്സ്യത്തിന്റെ അവശിഷ്ടങ്ങളാണ് കരയ്ക്കടിഞ്ഞത്. അലബാമയിലെ ഒരു ...






