Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

by Brave India Desk
Apr 18, 2026, 10:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്ട്രീയ ഭാരതത്തെ ഉലയ്ക്കുന്നു. പ്രതിപക്ഷത്തിന്റെ നിലപാടുകളെ ‘സ്ത്രീകളുടെ അവകാശങ്ങളുടെ ഭ്രൂണഹത്യ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വൈകാരികവും രാഷ്ട്രീയവുമായ ഒട്ടേറെ പരാമർശങ്ങളാണ് നടത്തിയത്. മോദിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പോയിന്റുകൾ താഴെ:

“ശക്തമായ പരിശ്രമങ്ങൾ നടത്തിയിട്ടും നാരീശക്തി അധീനിയം പാസാക്കാൻ നമുക്ക് സാധിച്ചില്ല. ഇതിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു.”
“ഭാരതത്തിലെ സ്ത്രീകളുടെ സ്വപ്നങ്ങളാണ് പാതിവഴിയിൽ തകർക്കപ്പെട്ടത്. കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് നടത്തിയ ഈ നീക്കം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ നടത്തിയ ഒരുതരം ‘ഭ്രൂണഹത്യ’യാണ്.”
“കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണമാണ് രാജ്യത്തെ സ്ത്രീകൾ ഇന്നും ദുരിതം അനുഭവിക്കുന്നത്.”
“ബിൽ പരാജയപ്പെട്ടപ്പോൾ ചില പാർട്ടികൾ ആഹ്ലാദത്തോടെ കൈയടിക്കുന്നത് കണ്ട് ഞാൻ അങ്ങേയറ്റം ദുഃഖിതനായി. ഈ നേതാക്കളെ കാണുമ്പോഴെല്ലാം തങ്ങളുടെ അവകാശങ്ങൾ തടഞ്ഞവർ ഇവരാണെന്ന് സ്ത്രീകൾ ഓർക്കും.”
“പാർലമെന്റിൽ നടന്നത് വെറും മേശപ്പുറത്ത് തട്ടലല്ല, മറിച്ച് സ്ത്രീകളുടെ മാന്യതയ്ക്കും ആത്മാഭിമാനത്തിനും മേലുള്ള ആക്രമണമാണ്. സ്ത്രീകൾ പലതും മറന്നേക്കാം, എന്നാൽ തങ്ങളെ അപമാനിച്ചവരെ ഒരിക്കലും മറക്കില്ല.”
“ഒരു പരാദ സസ്യത്തെപ്പോലെ പ്രാദേശിക പാർട്ടികളുടെ തോളിലേറി നിലനിൽക്കുന്ന കോൺഗ്രസ്, സ്വന്തം പാപങ്ങൾ കഴുകിക്കളയാനുള്ള ചരിത്രപരമായ അവസരമാണ് തള്ളിക്കളഞ്ഞത്.”
“പതിറ്റാണ്ടുകളായി സാങ്കേതികത്വങ്ങൾ പറഞ്ഞ് സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഈ രാഷ്ട്രീയ ശൈലി രാജ്യം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.”
“ഇന്ന് നമ്മുടെ സഹോദരിമാരും മക്കളും ദുഃഖിതരാണെന്ന് എനിക്കറിയാം. നിങ്ങളുടെ ആ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.”
“ബിൽ പാസാക്കാൻ ആവശ്യമായ 66 ശതമാനം വോട്ട് ഞങ്ങൾക്ക് കിട്ടിയില്ലായിരിക്കാം, എന്നാൽ രാജ്യത്തെ 100 ശതമാനം സ്ത്രീകളുടെയും പിന്തുണ എനിക്കുണ്ടെന്ന് എനിക്കറിയാം.”
“നമ്മുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, വേഗത കുറയുകയുമില്ല. നമ്മുടെ ദൃഢനിശ്ചയം തകർക്കാൻ ആർക്കും കഴിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ അവസരങ്ങൾ നമ്മെ തേടിയെത്തും.”

Stories you may like

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

Tags: PM MDOI
Share
Tweet
Send
Share

Latest stories from this section

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

Latest News

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies