ഓസ്‌കർ നേട്ടം; പിന്നാലെ പുരസ്‌കാരവുമായി സുവർണ ക്ഷേത്രത്തിൽ ഗുനീത് മോംഗ
ചണ്ഡീഗഡ്: ഓസ്‌കർ നേട്ടത്തിന് പിന്നാലെ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ദി എലിഫന്റ് വിസ്‌പേഴ്‌സിന്റെ നിർമ്മാതാവ് ഗുനീത് മോംഗ. ഓസ്‌കർ പുരസ്‌കാരവുമായാണ് മോംഗ ക്ഷേത്രത്തിൽ എത്തിയത്. ...