എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടിനുള്ളിൽ
ന്യൂഡല്‍ഹി: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. 58 വയസ്സായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ലുധിയാന ...