വനമേഖലയിലെ ക്ഷേത്രം പൊളിച്ച് സർക്കാർ: മറ്റൊരു സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കണമെന്ന് സുപ്രിം കോടതി,500 വർഷം പഴക്കമുള്ള ക്ഷേത്രം അതേ സ്ഥലത്ത് നിർമ്മിക്കണമെന്ന് വിശ്വാസികൾ
പൊളിച്ചുനീക്കിയ ഡൽഹി തുഗ്ലക്കാബാദ് വനമേഖലയിലെ ഗുരു രവിദാസ് ക്ഷേത്രം പുനർനിർമിക്കാൻ ഉചിതമായ മറ്റൊരുസ്ഥലം കണ്ടെത്താൻ ബന്ധപ്പെട്ടവർ അഭിപ്രായ ഐക്യത്തിലെത്തണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ആഗസ്റ്റ് 10നാണ് ...