മോദി കുരുക്ഷേത്രയിൽ ; ഗുരു തേജ് ബഹാദൂറിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ചണ്ഡീഗഡ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ സന്ദർശനം നടത്തി. ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കെടുക്കുന്നതിനായാണ് മോദി കുരുക്ഷേത്രയിൽ എത്തിയത്. കൂടാതെ ഭഗവാൻ കൃഷ്ണന്റെ ...








