ഇരു കൈകളും പിടിച്ച് ഞെരിച്ചു; മുഖത്തും പുറത്തും അടിച്ചു; എസ്എഫ്‌ഐക്കാരിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ
കോഴിക്കോട്: എസ്എഫ്‌ഐക്കാരിൽ നിന്നും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ. അക്രമികൾ തന്റെ കൈകൾ പിടിച്ച് ഞെരിക്കുകയും പുറത്ത് അടിയ്ക്കുകയും ചെയ്തു. ...