ഗുരുജി ഗോൾവൽക്കർക്കെതിരെ വിദ്വേഷ പ്രചാരണം; കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തു
ഭോപ്പാൽ: രാഷ്ട്രീയ സ്വയംസേവക സംഘം ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവൽക്കർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തു. ...