ഗുരുവായൂർ ആനക്കോട്ടയിൽ ‘കൃഷ്ണക്കും കേശവൻ കുട്ടിക്കും’ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആരംഭിച്ച് ദേവസ്വം ബോർഡ്
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളെ പാപ്പാൻമാർ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജയലളിത ...