ഗുരുവായൂർ ഏകാദശി, കുറൂരമ്മയ്ക്കും മേല്പത്തൂരിനും പൂന്താനത്തിനും ഭഗവദ്ദർശനമുണ്ടായ പുണ്യദിനം: ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതവും ഗുരുവായൂർ ഏകാദശി തന്നെ. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും ആചരിക്കാം. ഏകാദശിയുടെ തലേന്ന്, അതായത് ...








