സ്ത്രീയെന്ന് കേൾക്കുമ്പോഴേ ഉൾക്കിടിലം; ഭയം മൂലം 55 വർഷമായി സ്വയം തടവിൽ കഴിയുന്ന 71 കാരൻ
മനുഷ്യന് പലതിനോടും ഭയം കാണും. ഇരുട്ടിനോട് ഭയം,ഉയരത്തോട് ഭയം,ചിലന്തിയോട് ഭയം,ഇടിമിന്നലിനോടുള്ള ഭയം എന്നിങ്ങനെയുണ്ടാവും. എന്നാൽ സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ ...








