ചൈനയിൽ എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ച് മരണം സ്ഥിരീകരിച്ചു; ലോകത്ത് ആദ്യമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ചൈനയിൽ റിപ്പോർട്ട് ചെയതു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച് മരിക്കുന്നത്. പക്ഷികളിൽ കൂടുതലായി കാണപ്പെടുന്ന ഏവിയൻ ...