എച്ച് 9 എന്‍2 വൈറസ്; ചൈനയിലേത് പോലെയല്ല, ഇന്ത്യയിലെ കുട്ടികളില്‍ പ്രതിരോധ ശേഷി കൂടുതല്‍; പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍; ശൈത്യകാലത്ത് വ്യാപനം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: എച്ച് 9 എന്‍ 2 വൈറസ് വ്യാപനം ശൈത്യകാലത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സിറോടൈപ്പ് ഇന്‍ഫ്ളുവന്‍സാ വൈറസാണിത്. പകര്‍ച്ചപ്പനി വൈറസുകള്‍ സാധാരണയാണെന്നും ശൈത്യകാല സീസണ്‍ അവസാനിക്കുന്നതോടെ അതില്‍ ...