ഒന്നും മനസിലാകില്ല എങ്കിലും ചുമ്മാ കേട്ടുകൊണ്ട് ഇരിക്കും, ചില സമയത്ത് ആ താരത്തിന്റെ പ്രവർത്തികൾ കാണുമ്പോൾ ദേഷ്യം വരും; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥിര സ്ഥാനം ഉറപ്പിച്ച ആളാണ് ഹാർദിക് പാണ്ഡ്യ. തന്റെ മികച്ച ബാറ്റിംഗ് ശൈലിക്ക് പുറമേ, തന്റെ കൂൾ ആറ്റിട്യൂഡിനും ...