വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ്; പ്രതി ഹബീബ് മേത്തർ 16 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ഈരാറ്റുപേട്ട: വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പതിനാറ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2005ല്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ഹാജരാക്കി ...