പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്നും 108 കോടിരൂപ തട്ടിയെടുത്ത കേസ് മരുമകൻ പിടിയിൽ
ബംഗളൂരു: ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ ലാഹിറിനെ വഞ്ചിച്ച് പണം തട്ടിയ ...