hafeez saeed

ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം. ലാഹോറിലെ ജോഹർ പട്ടണത്തിൽ 11.00 മണിക്ക് നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും ...

‘ഞങ്ങൾ ഇതൊരുപാട് കണ്ടതാണ്, നാടകം മതിയാക്കി നടപടി സ്വീകരിക്കൂ’; ഹാഫീസ് സയീദിന്റെ അറസ്റ്റ് നാടകത്തിൽ പാകിസ്ഥാനെതിരെ അമേരിക്ക

വാഷിംഗ്ടൺ: ഹാഫീസ് സയീദിന്റെ അറസ്റ്റ് പാകിസ്ഥാന്റെ നാടകമാണെന്ന ഇന്ത്യൻ വാദം സ്ഥിരീകരിച്ച് അമേരിക്ക. ഇത്തരം അറസ്റ്റ് നാടകങ്ങൾ ഇതിന് മുൻപും പല തവണ ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റിൽ; ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റിലെന്ന് പാക് മാധ്യമങ്ങള്‍.ജമാ-അത്-ഉദ്-ദവാ തലവനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും റിപ്പോര്‍ട്ട്.രാജ്യാന്തര സമ്മർദം അവഗണിക്കാൻ നിർവാഹമില്ലാതായതോടെ ഹാഫിസ് സയീദിനും 12 ...

മദ്രസയ്ക്ക് വേണ്ടി സ്ഥലം കൈയ്യേറിയ കേസ്; ഹാഫീസ് സയീദിനും കൂട്ടാളികൾക്കും പാക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ഇസ്ലാമാബാദ്: മദ്രസയ്ക്ക് വേണ്ടി അനധികൃതമായി ഭൂമി കൈയ്യേറിയ കേസിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്ത് ഉദ്ദവ തലവനുമായ ഹാഫീസ് സയീദിനും മൂന്ന് കൂട്ടാളികൾക്കും പാക് ഭീകരവിരുദ്ധ ...

ഹാഫീസ് സയീദിനെതിരായ പാക് നടപടി ‘മുഖം മിനുക്കൽ’ മാത്രം, ഇത് കൊണ്ടൊന്നും ഭാരതത്തെ കബളിപ്പിക്കാൻ കഴിയില്ല ; വിദേശകാര്യ മന്ത്രാലയം

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിനെതിരായ പാകിസ്ഥാൻ നടപടിയെ പരിഹസിച്ച് ഇന്ത്യ. നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഇത് കൊണ്ടൊന്നും ഭാരതത്തെ കബളിപ്പിക്കാൻ കഴിയില്ലെന്നും ...

അന്താരാഷ്ട്ര സമ്മർദ്ദം ശക്തം; ഗത്യന്തരമില്ലാതെ ഹാഫീസ് സയീദിനെതിരെ നടപടിക്കൊരുങ്ങി പാകിസ്ഥാൻ

ലാഹോർ: ശക്തമാകുന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫീസ് സയീദിനെതിരെ നടപടിയെടുക്കാനൊരുങ്ങി പാകിസ്ഥാൻ. തീവ്രവാദികൾക്ക് സാമ്പത്തിക സഹായ നൽകിയ കേസിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ...

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെ കാണാന്‍ യു.എന്‍ സംഘത്തിന് പാക്കിസ്ഥാന്‍ അനുമതി നല്‍കിയില്ല

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദിനെ കാണാന്‍ യു.എന്‍ സംഘത്തിന് അനുമതി പാകിസ്താന്‍ നിഷേധിച്ചിരുന്നതായി റിപ്പോര്‍ട്ട്. യു.എന്‍ രക്ഷാസമിതിയുടെ ഉപരോധപ്പട്ടികയില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹാഫിസ് ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്റെ സംഘടനയും അതിന്റെ പോഷക സംഘടനയെയും പാക് സര്‍ക്കാര്‍ നിരോധിച്ചു

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ് വക്കും പോഷക സംഘടനയായ ഫലഹെ ഇന്‍സാനിയത് ഫൗണ്ടേഷനും പാക് സര്‍ക്കാര്‍ നിരോധിച്ചു.ഇരു സംഘടനകളെയും നിരോധിക്കുമെന്ന് പാക്കിസ്ഥാന്‍ ...

”ഹാഫിസ് സയ്യീദിനെയും, മാക്കിയേയും റോ ലക്ഷ്യം വച്ചു കഴിഞ്ഞു” ആരോപണമുന്നയിച്ച് പാക്കിസ്ഥാന്‍, പാക് തമാശയെന്ന് ഇന്ത്യ

അബ്ദുള്‍ റഹ്മാന്‍ മാക്കി, ഹാഫിസ് സയീദ് തുടങ്ങിയ ജമാ അത്തെ ഉദ്-ദവാ തീവ്രവാദികളെ ലക്ഷ്യം വച്ച് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പ്രവര്‍ത്തിക്കുന്നുവെന്ന് പാക്കിസ്ഥാന്റെ ആരോപണം. അതേസമയം, ...

ജാമ്യത്തിലിറങ്ങിയ റഹ്മാന്‍ ലഖ്‌വി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ പിരിവ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ സക്കീര്‍-ഉര്‍ റഹ്മാന്‍ ലഖ്‌വി ലഷ്‌കര്‍-ഇ-തൊയ്ബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നാണ് ലഖ്‌വി പിരിവ് നടത്തുന്നതെന്ന് ...

പാക്കിസ്ഥാനിലെ സിഖ് ദേവാലയങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ വിളിച്ച് കൂട്ടി ഹഫീസ് സയിദ്

ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകനും 2008 മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയുമായി ഹഫീസ് സയിദ് പാക്കിസ്ഥാനിലുള്ള സിഖ് ദേവാലയങ്ങളില്‍ തന്റെ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗിന്റെ സമ്മേളനങ്ങള്‍ വിളിച്ച് കൂട്ടുന്നു. പാക്കിസ്ഥനില്‍ ...

ലഷ്‌കര്‍-ഇ-തൊയ്ബയക്ക് തിരിച്ചടി. ഹാഫീസ് സയീദിന്റെ പാര്‍ട്ടിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫീസ് സയീദിന്റെ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗിനെ (എം.എം.എല്‍) തീവ്രവാദ സംഘടനയായി യു.എസ് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ...

ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ലാഹോര്‍ ഹൈക്കോടതി

2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സായ്യിദിനെ പാകിസ്ഥാന്‍ സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ലാഹോര്‍ ഹൈക്കോടതി വിലക്കി. ജനുവരി 23ന് അറസ്റ്റ് ...

‘പാക്കിസ്ഥാന്‍ ലോകത്ത് ഏറ്റവും ശക്തമായ മുസ്ലിം രാജ്യമാണ്, ആണവായുധമുള്ള രാജ്യം’-പാക്കിസ്ഥാന്‍ പത്ത് കഷണമാകുമെന്ന രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ഫഫീസ് സയീദിന്റെ മുന്നറിയിപ്പ്

ലാഹോര്‍: ഭീകരവാദം ഇല്ലാതാക്കിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷണമാകുമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തുദ്ദവ തലവന്‍ ഹാഫിസ് സയീദ്. പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് സയീദ് പറഞ്ഞു. രാജ്‌നാഥിന്റെ വെല്ലുവിളി ...

ബുര്‍ഹാന്‍ വാനി തീവ്രവാദിയെന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത് : ഹഫീസ് സയീദുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്, നമ്മള്‍ ഒരു ലക്ഷ്യത്തിനായി പോരാടുന്നുവെന്ന് സയീദിനോട് വാനി

ഡല്‍ഹി:കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനി പാക് ഭീകരന്‍ ഹാഫിസ് സയീദുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇത് ...

‘ഇത് പോലുള്ള ആക്രമണം നടത്തി ഹഫീസ് സയീദിനെ കൂടി കൊന്ന് കളയണം’;സൈനിക ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഭീകരാക്രമണത്തില്‍ വീരമ്യൂത്യു വരിച്ച സൈനികന്റെ ഭാര്യ

ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം. അതിര്‍ത്തി കടന്ന് നിരവധി ഭീകരരെയും, പാക് സൈനികരെയും വധിച്ച സൈനിക നടപടിയെ ...

പാംപോര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മരുമകന്‍

ഡല്‍ഹി: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഖാലിദ് വാലിദ് എന്നയാളാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയ്ദിന്റെ മരുമകനാണ് വാലിദ്. ഒരു ദേശീയ ദിനപത്രമാണ് ...

ഇന്ത്യക്കെതിരെ വിശുദ്ധയുദ്ധത്തിന് ആഹ്വാനം ചെയ്ത് ഹാഫിസ് സയീദ് പാക് നദികളെ മോചിപ്പിക്കാന്‍ ആഹ്വാനം

ഇസ്‌ലാമാബാദ്: പാക് നദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് തീവ്രവാദ സംഘടനയായ ജമാഅത്തുദ്ദഅവയുടെ നേതാവുമായ ഹാഫിസ് മുഹമ്മദ് സയീദ്. പഞ്ചാബ് ...

ഹഫീസ് സെയ്ദിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പാക്ക് ചാര സംഘടന ഐ.എസ്.ഐയാണെന്ന് റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ് ദവ നേതാവ് ഹഫീസ് സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയാണെന്ന് റിപ്പോര്‍ട്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ...

പാക്കിസ്ഥാന്‍ ആശയങ്ങള്‍ ഡല്‍ഹിയില്‍ മുഴങ്ങുന്നുവെന്ന് ഹഫീസ് സയീദിന്റെ ട്വീറ്റ്

  പിന്തുണ ജെഎന്‍യുവിലെ പ്രതിഷേധക്കാര്‍ക്കെന്ന് തെളിയിച്ച് ലഷകര്‍ ഇ തൊയിബ ഭീകരന്‍ ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ ആശയങ്ങള്‍ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മുഴങ്ങുകയാണെന്ന് ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist