ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിയുടെ മരണത്തിന് ഔദ്യോഗിക സ്ഥിരീകരണമായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് കാണാതായി ഐഎസില്‍ ചേര്‍ന്നെന്നു കരുതപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദിന്റെ മരണം സ്ഥിരീകരിച്ചു. ഹഫീസുദ്ദിന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്കു ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ സോറോ ബോറോ ...