മകൾക്ക് പ്രേതബാധയെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു; ജീവൻ രക്ഷിക്കാൻ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു ; രണ്ട് ഭാര്യമാരുള്ള ഫാസിസ് പാഷയ്‌ക്കെതിരെ കേസ്
ഹൈദരാബാദ്: പ്രേതബാധയിൽ നിന്ന് രക്ഷപ്പെടുത്താനായി പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിച്ച 55 കാരനെതിരെ കേസ് ഷാ ഗുലാം നക്ഷബന്ധി ഫാസിസ് പാഷയ്‌ക്കെതിരെയാണ് കേസ്. ഹൈദരാബാദിലെ ലാംഗർ ഹൗസിലാണ് ...