ഇടയ്ക്കിടെ മുടി കളർ ചെയ്യാറുണ്ടോ?; എങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലത്…
മുടി കളർ ചെയ്യുന്നവർ ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. അകാലനരമറയ്ക്കനും മുടി കൂടുതൽ സ്‌റ്റെലിഷാകാനും പലരും കളർ ചെയ്യുന്നു. മുടി ഭംഗിയോടെ ഇരിക്കാൻ ചെയ്യുന്ന ഈ കാര്യം പലപ്പോഴും ...