ഹെയർ ട്രാൻസ്പ്ലാന്റിലും അപകടം പതിയിരിക്കുന്നു ; രണ്ട് എഞ്ചിനീയർമാർക്ക് ദാരുണാന്ത്യം
ലഖ്‌നൗ : കേരളത്തിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം വലിയ രീതിയിൽ വാർത്തയായിരുന്നു. സൗന്ദര്യവർദ്ധക ചികിത്സകളിൽ പതിയിരിക്കുന്ന അപകടങ്ങളെ ...