കൈനീട്ടി ഈ രണ്ട് സാധനമെടുത്തേ… മുടി പനങ്കുലപോലെ വളരാൻ വേറെങ്ങും പോകേണ്ട
കേശസംരക്ഷണത്തിനായി പലവഴിയും പരീക്ഷിച്ച് മനംമടുത്തവരാണോ നിങ്ങൾ? എങ്കിൽ മുടിയുടെ ആരോഗ്യത്തെ ഏറ്റവും അധികം ബാധിക്കുന്ന താരനകറ്റി മുടിയെ കൂടുതൽ ഉറപ്പും ആരോഗ്യവും ഉള്ളതാക്കാൻ ചില വഴികൾ നോക്കാം. ...