ബീജം വിറ്റ് കാശാക്കി യുവാക്കൾ, ആവശ്യക്കാരേറെ..കയറ്റുമതി ചെയ്യുന്നത് വിവിധരാജ്യങ്ങളിലേക്ക്… ലോകത്തെ പലകോണിലും അർദ്ധ സഹോദരങ്ങൾ
ലണ്ടൻ; വന്ധ്യതാചികിത്സാ രംഗത്ത് പുതിയ ട്രൻഡാണ് ബീജദാനം. നമ്മുടെ രാജ്യത്ത് അത്ര സുപരിചിതമായ വാക്ക് അല്ല എങ്കിലും പുറംരാജ്യങ്ങളിൽ യുവാക്കൾക്കിപ്പോൾ ഇത് കാശുണ്ടാക്കാനുള്ള ഒരു വഴികൂടി ആയിരിക്കുകയാണ്. ...