തുർക്കി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമക്ക് അംഗീകാരം; ന്യൂട്ടൻ സിനിമ നിർമിച്ച ‘ഫാമിലി’ മേളയിലെ മികച്ച സിനിമ
കൊച്ചി: തുർക്കി അന്താരാഷ്ട്ര ഹാലികാർനസസ് ചലച്ചിത്രമേളയിൽ മലയാള സിനിമക്ക് അംഗീകാരം. ന്യൂട്ടൻ സിനിമ നിർമിച്ച 'ഫാമിലി' എന്ന ചിത്രമാണ് മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം ...








