അയ്യോ..കഞ്ഞിവെള്ളം കളയല്ലേ; വായിലിട്ടാൽ അലിയുന്ന പഞ്ഞിപോലുള്ള ഹലുവ ഉണ്ടാക്കാം
വായിലിട്ടാൽ അലിഞ്ഞുപോകുന്ന പോലെ മൃദുലം,രുചിയാണെങ്കിൽ കേമം. ഹലുവയെ കുറിച്ചാണീ പറഞ്ഞുവരുന്നത്. മനസിലോർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന ഹലുവ വീട്ടിലുണ്ടാക്കിയാലോ/ സാധാരണ ഹലുവയല്ല കഞ്ഞിവെള്ളം കൊണ്ട് അതുഗ്രൻ ...