“നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം, ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദികള്‍ നിങ്ങളാണ്”; ഹമാസ് ഭീകര സംഘടനയുടെ നേതൃത്വ ശ്രേണി ചാര്‍ട്ട് പുറത്ത് വിട്ട് ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹമാസ് ഭീകര സംഘടനയുടെ നേതൃത്വ ശ്രേണി പുറത്ത് വിട്ട് ഇസ്രയേല്‍. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇതിന്റെ ചാര്‍ട്ട് എക്‌സ് ...