”ഹനിയയെ കൊന്നത് ഇന്ത്യൻ വംശജൻ”; പ്രചരിപ്പിച്ച് തുർക്കി മാദ്ധ്യമങ്ങൾ; അമിളി പറ്റിയെന്ന് മനസിലായതോടെ പിൻവലിച്ചു
ന്യൂഡൽഹി : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടിൽ തുർക്കി മാദ്ധ്യമങ്ങൾക്ക് അമിളി പറ്റി. ഹനിയ കൊലപാതകത്തിന് ...