ഹമാസ് എടുത്തുചാടി പ്രവർത്തിച്ചു; വെടിനിർത്തൽ കരാറിനിടെ ഭീകരാക്രമണം നടത്തി; കുറ്റപ്പെടുത്തി യുഎസ്
വാഷിംങ്ടൺ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ചത് ഹമാസ് കാരണമാണെന്ന് കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഹമാസ് പ്രതിജ്ഞാബദ്ധത പാലിക്കാത്തതാണ് വെടിനിർത്തൽ കരാർ അവസാനിക്കാൻ ...