Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് ; പൂനെയിൽ സംഘർഷം ; 10 പേർക്ക് പരിക്ക്

by Brave India Desk
Feb 16, 2026, 10:48 am IST
in News, India
Share on FacebookTweetWhatsAppTelegram

പൂനെ : കോൺഗ്രസ് നേതാവ് ഹർഷവർദ്ധൻ സപ്കലിന്റെ വിവാദ പരാമർശത്തെ തുടർന്ന് പൂനെയിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയും തമ്മിൽ സംഘർഷം. കോൺഗ്രസ് നേതാവ് മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ചതാണ് വിവാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങിയത്. ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തു.

മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിന്റെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ നേരത്തെ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. ബിജെപി, ശിവസേന കൗൺസിലർമാരും ഹിന്ദു സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയായിരുന്നു ചത്രപതി ശിവജി മഹാരാജും ടിപ്പുസുൽത്താനും ഒരേപോലെയാണെന്ന് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. ശിവജിയും ടിപ്പുവും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിയിരുന്നവരാണെന്നും ഇരുവരും ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തുവെന്നും ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. മഹാരാഷ്ട്രയിലാകെ വലിയ വിവാദമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം സൃഷ്ടിച്ചിരിക്കുന്നത്.

Stories you may like

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

പൂനെയിൽ നടന്ന സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ കൂടാതെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പൂനെയിലെ കോൺഗ്രസ് ഭവന് സമീപം പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ആരംഭിച്ചത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരു പാർട്ടികളിലെയും പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: congressmaharashtraPuneshivji-tipu row
ShareTweetSendShare

Latest stories from this section

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

Discussion about this post

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies