ഹമാസിനെ വെളളപൂശുന്നവര്‍ അറിയണം; ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തൊടുത്തത് 10000 ത്തോളം റോക്കറ്റുകള്‍
ടെല്‍ അവീവ് : അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിനെതിരെ തൊടുത്ത് വിട്ടത് പതിനായിരത്തോളം റോക്കറ്റുകള്‍. ഇസ്രയേല്‍ ...