ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ കീറിയെറിഞ്ഞ ജൂതവനിതയെ കസ്റ്റഡിയിലെടുത്ത സംഭവം ; ജാമ്യം നൽകി കോടതി
എറണാകുളം : ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ കീറിയെറിഞ്ഞ ജൂതവനിതയ്ക്ക് ജാമ്യം ലഭിച്ചു. മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ഓസ്ട്രിയ സ്വദേശിയായ ...