ഹമാസ് തീവ്രവാദികളെ മുനീർ ഉപമിച്ചത് ഭഗത് സിംഗിനെപ്പോലുളള സ്വാതന്ത്ര്യസമര സേനാനികളോട്; പ്രതിഷേധവുമായി ബിജെപി
തിരുവനന്തപുരം; ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ എംകെ മുനീർ ഉപമിച്ചത് ഭഗത് സിംഗിനെപ്പോലുളള സ്വാതന്ത്ര്യസമര സേനാനികളോടാണെന്ന് ബിജെപി. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ മുസ്ലീം ലീഗ് സംഘടിപ്പിച്ച ...