Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അടുത്ത ഘട്ടത്തിന് റെഡിയല്ലേ? ഗാസയിലെത്തി സൈനികർക്ക് ആത്മവീര്യം പകർന്ന് നെതന്യാഹു; ഹമാസ് കേന്ദ്രങ്ങളിൽ കനത്ത നാശം വിതയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ

by Brave India Desk
Oct 14, 2023, 10:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഗാസ: ഹമാസ് ഭീകരർക്കെതിരെ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികർക്ക് ആത്മവീര്യം പകരാൻ പടനായകൻ നേരിട്ടെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഗാസ മുനമ്പിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ഇസ്രായേൽ സൈനികർക്ക് ആത്മവീര്യം പകരാൻ നേരിട്ടെത്തിയത്. നിങ്ങൾ അടുത്ത ഘട്ടത്തിന് റെഡിയല്ലേ എന്ന് നെതന്യാഹു സൈനികരോട് ആരാഞ്ഞു. ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പങ്കുവെച്ചു.

അടുത്ത ഘട്ടം അടുത്ത് വരികയാണെന്നും നെതന്യാഹു പറയുന്നുണ്ട്. 35 സെക്കൻഡുകൾ മാത്രമുളള വീഡിയോയിൽ കൂടുതൽ കാര്യങ്ങൾ ഇല്ല. ഞങ്ങൾ എല്ലാവരും തയ്യാറാണ് എന്ന കുറിപ്പോടെയാണ് വീഡിയോ നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ കരയുദ്ധം ഉൾപ്പെടെ കടുപ്പിക്കാൻ ഇസ്രായേൽ കാത്തിരിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.

Stories you may like

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പലസ്തീനികൾക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഗാസ സിറ്റിയിലെ ആശുപത്രികളിൽ നിന്ന് രോഗികളെ മാറ്റാനും ആറ് മണിക്കൂർ വെടിനിർത്തൽ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരുന്നു സമയപരിധി. ഇത് അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു നെതന്യാഹു അതിർത്തിയിലെത്തി സൈനികരെ കണ്ടത്.

ഗാസയുടെ തെക്കൻ മരുഭൂമി മേഖലയിൽ ടാങ്കുകൾ ഉൾപ്പെടെ വൻ സേനാവിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്. ഹമാസ് ഭീകരവാദികളുടെ ഒളികേന്ദ്രങ്ങളും ആയുധ സംഭരണ ശാലകളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരമാർഗവും സേനാമുന്നേറ്റം നടത്താൻ ഇസ്രായേൽ് നീക്കം നടത്തുന്നത്. പലസ്തീനിലെ സാധാരണ പൗരൻമാരെയല്ല ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നും അതുകൊണ്ടാണ് അവർക്ക് സുരക്ഷിതമായി മാറാൻ സമയം നൽകിയതെന്നും ഇസ്രായേൽ അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്നുകയറി കൂട്ടക്കുരുതി നടത്തിയതോടെയാണ് ഇസ്രായേൽ പരസ്യമായ യുദ്ധം ആരംഭിച്ചത്.

Tags: benjamin nethanyahuhamas attackGaza Stripisrael armyIsrael militaryHamas terroristIsrael army movement
Share2
Tweet
Send
Share

Latest stories from this section

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Latest News

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies