ഹമാസ് നടത്തിയ ക്രൂരതകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ഇസ്രയേല്‍; പുറത്ത് വിടുക ഭീകരരുടെ ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
അല്‍ അവീവ് : ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ കൂടുതല്‍ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഇസ്രയേല്‍. ഭീകരരുടെ ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സൈന്യം ...