പെൺകുട്ടികളുടെ ഇടുപ്പെല്ല് ഒടിഞ്ഞു; പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിച്ചു; ഹമാസിന്റെ ക്രൂരത വിവരിച്ച് റിപ്പോർട്ട്
ടെൽ അവീവ്: ഒക്ടോബർ 7-ലെ ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരരും നടത്തിയ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ...








