Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പെൺകുട്ടികളുടെ ഇടുപ്പെല്ല് ഒടിഞ്ഞു; പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിച്ചു; ഹമാസിന്റെ ക്രൂരത വിവരിച്ച് റിപ്പോർട്ട്

by Brave India Desk
Dec 5, 2023, 07:16 am IST
in International
Share on Facebook
Tweet
WhatsAppTelegram

ടെൽ അവീവ്: ഒക്ടോബർ 7-ലെ ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരരും നടത്തിയ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇസ്രായേൽ ഗവേഷകർ കണ്ടെത്തി.

തളിവുകൾ സൂചിപ്പിക്കുന്നത് ഒക്ടോബർ 7 ആക്രമണത്തിനിടെ വ്യാപകമായ ബലാത്സംഗം നടന്നിരുന്നു. ഭീകരർ തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി കൊല്ലുക, ജീവനോടെ കത്തിക്കുക, ബലാത്സംഗം ചെയ്യുക എന്നിവയുൾപ്പെടെ പരമാവധി ഭീകരത പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതായി സകാ യൂണിറ്റിന്റെ കമാൻഡർ ഹൈം ഔട്ട്മെസ്ജിൻ അഭിപ്രായപ്പെട്ടു.

Stories you may like

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ആറ് മുതൽ എട്ട് മാസം വരെ എടുത്തേക്കാമെന്ന് ലഹാവ് 443 ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ തലവൻ ഡേവിഡ് കാറ്റ്‌സ് സൂചിപ്പിച്ചു.

ലൈംഗികാതിക്രമങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായേൽ പോലീസ് നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് നടക്കുന്നത്. ആളുകളെ ഭയപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഹമാസ് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണെന്ന് നേരത്തെ വ്യക്തമായതാണ്.

അസഹനീയമെന്ന് വിളിക്കപ്പെടുന്ന ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചു, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികുടെ പലരുടെയും ഇടുപ്പ് തകർന്നിരിക്കുകയാണ്.

 

Tags: Girls pelvises brokenraped so muchHamas violated men
Share1
Tweet
SendShare

Latest stories from this section

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

എഫ്ബിയും വാട്‌സാപ്പും ഒന്ന് പണിമുടക്കി; സമ്പന്ന പട്ടികയില്‍ മൂന്നിൽ നിന്ന് അഞ്ചാമതായി സുക്കര്‍ബര്‍ഗ്

കുട്ടികളുടെ മാനസികാരോഗ്യം തകർത്തു, ഫോണിന് അടിമകളാക്കി; മെറ്റയ്ക്ക് 4800 കോടിയുടെ വൻ പിഴ!’: പണി കൊടുത്ത് അമേരിക്കൻ കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

Discussion about this post

Latest News

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies