മലപ്പുറത്ത് 13കാരിയെ കടയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
മഞ്ചേരി: മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് ശിക്ഷവിധിച്ച് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി. കോഡൂർ ആൽപ്പറ്റക്കുളമ്പ് ചെറുകാട്ടിൽ അബ്ദുൽ ഹമീദിനെയാണ് ജഡ്ജ് എ ...