‘യുക്രൈയ്‌നിലും മോദിയുടെ ‘ആലിംഗന നയതന്ത്രം’:യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി; പ്രതീക്ഷയർപ്പിച്ച് ലോകരാഷ്ട്രങ്ങൾ
കീവ്: യുദ്ധത്തിൽ രക്തസാക്ഷികളായ കുട്ടികൾക്കായി നിർമ്മിച്ച സ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയോടൊപ്പമാണ് മോദി യുദ്ധ സ്മാരകത്തിലെത്തിയത്. യുക്രൈയ്ൻ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തിലാണ് ഇരുനേതാക്കളും ...