ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കാനും സൂക്ഷിക്കാനും ലൈസൻസ് വേണ്ട : ഇളവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : ഹാൻഡ് സാനിറ്റൈസറുകൾ സൂക്ഷിക്കാനും വിൽക്കാനും ഇനി മുതൽ ലൈസൻസ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാപകമായി ഹാൻഡ് ...