പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്ന്; കുർത്ത നെയ്യുന്നത് തറിയിൽ തീർത്ത തുണിയിൽ
കണ്ണൂർ: പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കണ്ണൂരിൽ നിന്ന്. തറിയിൽ നെയ്‌തെടുക്കുന്ന തുണിയിൽ തീർത്ത വസ്ത്രമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനം സമ്മാനിക്കുക. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് വീവിങ് സൊസൈറ്റിയിലാണ് ...