ദേശീയ കൈത്തറി ദിനം : പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനെ പിന്തുണച്ച് കങ്കണ റണാവത്
ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്.സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...