അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ
വികസിതരാജ്യമെന്ന സ്വപ്നത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുകയാണ്. തമിഴ്നാടിന്റെ തനതായ നെയ്ത്തു പാരമ്പര്യത്തെയും ...








