കൈയക്ഷരത്തിലറിയാം സ്വഭാവം; വ്യക്തിത്വ വിശകലനത്തിന് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രം ; ഗ്രാഫോളജിയെ കൂടുതൽ അറിയാം
ഗ്രാഫോളജി എന്നത് ഒരു വ്യക്തിയുടെ കൈയക്ഷരത്തിന്റെയും ഒപ്പിന്റെയും അടിസ്ഥാനത്തിൽ അവരുടെ വ്യക്തിത്വ സവിശേഷതകളും സ്വഭാവവും വിശകലനം ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കലയും ശാസ്ത്രവുമാണ്. ഗ്രാഫോളജി വിദഗ്ധർക്ക് നിങ്ങളുടെ കയ്യക്ഷരം ...